Posts

Showing posts from July, 2022

Best Bangkok & Pattaya Tour Package : Club Travalet

Image
  Bangkok & Pattaya 3N/4D @ just Rs 18,800*/- Inclusions: Coral island Alcazar show Safari park,Marine park & Tiger park Bangkok temple Nong Nooch Garden Floating Market & Gem Gallery Golden Temple and Wat Benchamabophit (Marble Temple) Bangkok City Tour Pattaya City Tour Accommodation 4 days breakfast & 3 days lunch All airport transfers & sightseeing in private vehicle. Tour guide Visit: clubtravalet.com

Best Andaman Tour Package

Image
  Time is here to spend your vacations at sandy beaches and enjoy the coral reefs. 3 nights / 4 days Price starts from Rs 16,999/- Contact now to book your dream holiday: 7012991645 , 7594942299 PACKAGE INCLUSIONS: 01 Night Accommodation in Port Blair 01 Night Accommodation in HaveLock 01 Night Accommodation in Neil Island Meal Plan on MAP ( Breakfast + Dinner) A/C Vehicle for pick up & drop as per the itinerary selected Private Cruise for Havelock & Neil Island All entry tickets, entry permits, boat tickets, parking charges wherever required Airport pick up & drop Assistance at all places during the entire tour Applicable all Taxes

Kanthalloor Mansoon Package

Image
  Kanthalloor Mansoon Package Special Offer: Rs 1390/- per head on weekdays Rs 1890/- per head on weekends minimum 6 adults - welcome drink - 1n stay - morning & evening tea - breakfast & bbq dinner - off-road trekking to ottamala view point - by-foot trekking to kacharam water falls - bonfire with music Come and Join us at Kanthalloor

വരൂ യാത്ര ചെയ്യാം ക്ലബ് ട്രാവലേറ്റിനൊപ്പം

Image
                   എത്ര സുന്ദരമായ സ്ഥലത്തേക്കാണ് യാത്രപോകുന്നതെങ്കിലും എത്തുന്നിടത്തെ ചെറിയ ദുരനുഭവങ്ങൾ യാത്രികരുടെ മനസ്സുമ ടുപ്പിക്കുമെന്നത് തീർച്ചയാണ് . യാത്രയുടെ ആലസ്യത്തിൽ നിന്ന് മുക്തമാകുന്നതിനുമുൻപ് താമസസൗകര്യത്തെയോർത്ത് തലപുക യ്ക്കണം . ഓൺലൈനിൽ ബുക്ക് ചെയ്യാമെന്ന് വിചാരിച്ചാൽ കിട്ടു മോയെന്നും കിട്ടുന്നതിലെ സൗകര്യങ്ങൾ എങ്ങനെയുള്ളതാണ ന്നും ഉറപ്പുപറയാനാവില്ല . അനുഭവങ്ങളിലൂടെ കണ്ടറിഞ്ഞ ഇത്തരം പ്രശ്നങ്ങളെ സാധ്യതകളാക്കി മാറ്റാൻ ശ്രമിച്ച ഒരു യാത്രാപ്രേമി യുടെ സമ്മാനമാണ് ക്ലബ് ട്രാവലറ്റ് എന്ന സ്റ്റാർട്ട് അപ്പ് സംരംഭം . സാധാരണക്കാരന്റെ ബജറ്റ് യാത്രകൾക്കുമുതൽ ബിസിനസ് ടൂറു കൾക്കുവരെ   ഇവർ സുരക്ഷിതയാത്ര ഓഫർ ചെയ്യുന്നു . ആലുവാ സ്വദേശിയായ   ട്രിജോ   ജോസഫ് 2018- ൽ ആരംഭിച്ച സംരംഭത്തിന് 2019- ൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ അംഗീകാരം ലഭിച്ചു .     അനുഭവങ്ങൾ സമ്മാനിച്ച ആശയം             ട്രാവൽ മെമ്പർഷിപ്പുകളെക്കുറിച്ച് നമ...